Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Ranger

രാ​ജ​സ്ഥാ​നി​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച​റെ ട്ര​ക്കി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

ജ​യ്പു​ർ: പ്ര​താ​പ്ഗ​ഢ് ജി​ല്ല​യി​ലെ അ​ന​ധി​കൃ​ത ഖ​ന​നം ത​ട​ഞ്ഞ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ഖ​നി മാ​ഫി​യ ടി​പ്പ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഫോ​റ​സ്റ്റ് റേ​ഞ്ച​ർ പ്ര​താ​പ് സിം​ഗ് ചു​ന്ദാ​വ​ത് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഛോട്ടി​സ​ദ്രി വ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യാ​രു​ന്നു സം​ഭ​വം.

വ​ന​ത്തി​നു​ള്ളി​ൽ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്നെ​ണ്ടെ​ന്ന​റി​ഞ്ഞെ​ത്തി​യ പ്ര​താ​പ് സിം​ഗി​നെ ഇ​ടി​ച്ചി​ട്ട​ശേ​ഷം മ​ണ​ൽ നി​റ​ച്ച ടി​പ്പ​റു​മാ​യി പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​താ​പി​നെ നിം​ഭേ​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഖ​ന​ന സ്ഥ​ല​ത്തു​നി​ന്ന് ജെ​സി​ബി​യും ട്ര​ക്‌​ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up